ഇടി മുറികളിലെ മുറിപ്പാടുകൾ....
അന്ന് വിദ്യാദാനം ക്ഷേത്രസങ്കൽപ്പത്തിൽ.സരസ്വതീ ക്ഷേത്രം.അദ്ധ്യാപകർ ദൈവതുല്യം.പoനം ദേവാരാധന പോലെ ദിവ്യം.
പിന്നീടത് വിദ്യാലയം ആയി. സ്വന്തം വീടിന്റെ അന്തരീക്ഷം. അദ്ധ്യാപകർക്കൊപ്പംരക്ഷിതാക് കൾക്കും കുട്ടികളുടെ പഠനത്തിൽ പങ്കാളിത്തം.
പിന്നീട് എപ്പഴോ അത് സ്ഥാപനമായി. വിദ്യാഭ്യാസ സ്ഥാപനം. ഈ സ്ഥാപനവൽക്കരണത്തിന്റെ പരിണത ഫലം ഇന്ന് നമ്മൾ അനുഭവിക്കുന്നു. അവിടെ ലാഭം മാത്രം. വിദ്യാർത്ഥികൾ സ്ഥാപനത്തിന്റെ വെറും ഉൽപ്പന്നങ്ങൾ മാത്രം.
ഇന്റേണൽ മാർക്ക് എന്ന കടമ്പകിടക്കാൻ അവിടെ പെൺകുട്ടികൾ വരെ പീഡിപ്പിക്കപ്പെടുന്നു. അതിനും കാശ്. അവിടെ എന്തു തെറ്റും ചെയ്യാം. മ യ ക്കു മരുന്നും മദ്യവും ഉപയോഗിക്കാം പിടിക്കപ്പെട്ടാൽ രൂപാ കൊടുത്താൽ മതി. എല്ലാത്തിനും വിലവിവരപ്പട്ടികയുണ്ട്. അവിടെ കാശില്ലാത്തവർ പാർശ്വവൽക്കരിക്കപ്പെടുന്നു .അവരെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നു. ഈ ഇടിമുറികളിൽ നിന്ന് ആത്മാഭിമാനം തകർന്ന്, പ്രതികരണ ശേഷിയില്ലാതെ പുറത്തു വരുന്ന പുതു തലമുറ. ഭയാനകം.
ഇതിനൊരു മാറ്റം വേണം അത് സെൻസേഷണൽ ആയ ചാനൽ ചർച്ചകളിൽ ഒതുങ്ങാതെ, അതിനെതിരെ സമൂഹ മനസാക്ഷി ഉണരണം. നമ്മുടെ വിദ്യാഭ്യാസ മന്ത്രിയിൽ എനിക്ക് വിശ്വാസമുണ്ട്. ഇനിയും ജിഷ്ണു മാർ ഉണ്ടാകാതിരിക്കട്ടെ.....
അന്ന് വിദ്യാദാനം ക്ഷേത്രസങ്കൽപ്പത്തിൽ.സരസ്വതീ ക്ഷേത്രം.അദ്ധ്യാപകർ ദൈവതുല്യം.പoനം ദേവാരാധന പോലെ ദിവ്യം.
പിന്നീടത് വിദ്യാലയം ആയി. സ്വന്തം വീടിന്റെ അന്തരീക്ഷം. അദ്ധ്യാപകർക്കൊപ്പംരക്ഷിതാക്
പിന്നീട് എപ്പഴോ അത് സ്ഥാപനമായി. വിദ്യാഭ്യാസ സ്ഥാപനം. ഈ സ്ഥാപനവൽക്കരണത്തിന്റെ പരിണത ഫലം ഇന്ന് നമ്മൾ അനുഭവിക്കുന്നു. അവിടെ ലാഭം മാത്രം. വിദ്യാർത്ഥികൾ സ്ഥാപനത്തിന്റെ വെറും ഉൽപ്പന്നങ്ങൾ മാത്രം.
ഇന്റേണൽ മാർക്ക് എന്ന കടമ്പകിടക്കാൻ അവിടെ പെൺകുട്ടികൾ വരെ പീഡിപ്പിക്കപ്പെടുന്നു. അതിനും കാശ്. അവിടെ എന്തു തെറ്റും ചെയ്യാം. മ യ ക്കു മരുന്നും മദ്യവും ഉപയോഗിക്കാം പിടിക്കപ്പെട്ടാൽ രൂപാ കൊടുത്താൽ മതി. എല്ലാത്തിനും വിലവിവരപ്പട്ടികയുണ്ട്. അവിടെ കാശില്ലാത്തവർ പാർശ്വവൽക്കരിക്കപ്പെടുന്നു .അവരെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നു. ഈ ഇടിമുറികളിൽ നിന്ന് ആത്മാഭിമാനം തകർന്ന്, പ്രതികരണ ശേഷിയില്ലാതെ പുറത്തു വരുന്ന പുതു തലമുറ. ഭയാനകം.
ഇതിനൊരു മാറ്റം വേണം അത് സെൻസേഷണൽ ആയ ചാനൽ ചർച്ചകളിൽ ഒതുങ്ങാതെ, അതിനെതിരെ സമൂഹ മനസാക്ഷി ഉണരണം. നമ്മുടെ വിദ്യാഭ്യാസ മന്ത്രിയിൽ എനിക്ക് വിശ്വാസമുണ്ട്. ഇനിയും ജിഷ്ണു മാർ ഉണ്ടാകാതിരിക്കട്ടെ.....
No comments:
Post a Comment