ഒരു വായനാവിസ്മയം -മെലൂഹയിലെ ചിരംജീവികൾ ..........
"മേലൂഹയിലെ ചിരംജീവികൾ" ഒരു വല്ലാത്ത വായനാനുഭവം . ശിവപുരാണത്തെ ആസ്പ്പദമാക്കി അമീഷ്ത്രിഭാടി യുടെ ഒരു ഇതിഹാസ രചന .ഇതിൽ ടിബറ്റിന്റെ താഴ്വരയിലെ ഒരു ഗോത്ര തലവനാണ് ശിവൻ .ഇതിഹാസം കൊണ്ട് ഈശ്വരനായ ശിവൻ .ആ പച്ചയായ മനുഷ്യൻ തൻറെ കർമ്മം കൊണ്ട് മഹാദേവനാകുന്ന കഥ . "നാഗന്മ്മാരുടെ രഹസ്യം " "വായൂപുത്രന്മ്മാരുടെ ശപഥം " എന്നീ രണ്ട് പുസ്തകങ്ങൾ കൂടിയാകുമ്പോൾ ഈ ശിവപുരാണത്രയം ഇവിടെ ഒരു വായനാ വിസ്മയമാകുന്നു . രാജൻ തുവാരയുടെ പരിഭാഷ ഉദാത്തം .
No comments:
Post a Comment