നാലുകെട്ട്

About Me

My photo
ANIYAN THALAYATTUMPILLY
View my complete profile

Saturday, February 22, 2020



അച്ചുവിൻ്റെ സയറിയുടെ നാൾവഴിയിലൂടെ [ഭാഗം-5 ]

   " അച്ചുവിൻ്റെ ഡയറി " യുടെ മറക്കാനാവാത്ത വഴിത്തിരിവ് ഇനിയാണ്. ഇത്രയുംലോകോത്തര മഹത്തുക്കൾ കൈയ്യൊപ്പു ചാർത്തിയ എൻ്റെ പുസ്തകത്തിൻ്റെ പ്രസാധനം. അതെളുപ്പമല്ലായിരുന്നു എന്ന് പിന്നീടാണനുഭവപ്പെട്ടത് പല പ്രസാധകരുടേയും അടുത്തു പോയി. ഒരു വർഷം, അല്ലങ്കിൽ രണ്ടു വർഷം കാത്തിരിക്കുക.മടുത്തു. ആ സമയത്താണ് ശ്രീ.കെ.സി.നാരായണൻ പറയുന്നത്. നമുക്ക് തിരുവനന്തപുരം വരെപ്പോകാം. അവിടെ പ്രഭാത് ബുക്ക് ഹൗസ് എന്ന നല്ല പാരമ്പര്യമുള്ള ഒരു ബുക്ക് ഹൗസ് ഉണ്ട്. അതിൻ്റെ ജനറൽ മാനേജർ ശ്രീ.ഹനീഫാ റാവുത്തർ എൻ്റെ സുഹൃത്താണ്.
     അങ്ങിനെ ഞങ്ങൾ തിരുവനന്തപുരത്ത് വഞ്ചിയൂർ പ്രഭാത് ബുക്ക് ഹൗസിൽ എത്തി. എൻ്റെ കുട്ടിക്കാലം മുതൽ കേൾക്കുന്നതാണു്. അതിൻ്റെ എല്ലാ മായിരു ന്ന പപ്പേട്ടനെപ്പറ്റി അച്ഛൻ പറഞ്ഞതോർമ്മയുണ്ട്. മനോഹരമായ പുസ്തകങ്ങളുമായി ഒരു മൊബൈൽ ബുക്ക് ഡിപ്പോ (ഒരു വലിയ ബസ്സ്) ഉത്സവപ്പറമ്പുകളിൽ കണ്ടിട്ടുള്ളതും മനസ്സിൽ തെളിഞ്ഞു വന്നു.
     രണ്ടാം നിലയിലാണ് ജി.എം.ൻ്റെ ഓഫീസ്.ശ്രീ.ഹനീഫാ റാവുത്തർ.കണ്ടു.കെ സി കാര്യം അവതരിപ്പിച്ചു.അദ്ദേഹത്തോടു സംസാരിക്കും തോറും എനിക്കദ്ദേഹത്തെപ്പറ്റിയുള്ള ബഹുമാനം കൂടി വന്നു.. വിരൽത്തുമ്പുവരെ മാന്യൻ.ജാഡകളില്ലാതെ നേരേ ചൊവ്വേ കാര്യങ്ങൾ പറയുന്ന രീതി എനിക്കിഷ്ടപ്പെട്ടു.
"ഇത് നമുക്ക് പ്രസിദ്ധീകരിക്കാം. സൊഷ്യൽ മീഡിയയിൽ വന്നത് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. നമുക്ക് ഇത് നോക്കാം. സ്റ്റാഫ് കുറവാണ്. DTP എടുത്ത് ലേഔട്ട് ചെയ്യാൻ കുറച്ചു സമയം എടുക്കും." അവിടെയാണ് മറക്കാനാവാത്ത ഒരോ ഫർ കെ.സി.നാരായണൻ വച്ചത്.
" ഞാനിത് എല്ലാ പെർഫെക്ഷനോട് കൂടി DTP എടുത്ത് ലേഔട്ട് ചെയ്തു തരാം ഇവിടെ പബ്ലിഷ് ചെയ്താൽ മതി. "റാവൂത്തർ സാറിനും സന്തോഷമായി. അന്ന് കെ.സി. കോട്ടയത്ത് ഭാഷാപോഷിണിയുടെ ചീഫ്എഡിറ്റർ ആണ്.പിന്നെ തിരക്കിനിടയിലും ഇതിനു വേണ്ടി സമയം കണ്ടെത്തിയത് വേറൊരു കഥയാണ്. 
ReplyForward
Posted by ANIYAN THALAYATTUMPILLY at 8:24 PM
Email ThisBlogThis!Share to XShare to FacebookShare to Pinterest

No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)

Blog Archive

  • ►  2009 (36)
    • ►  August (7)
    • ►  September (6)
    • ►  October (2)
    • ►  November (16)
    • ►  December (5)
  • ►  2010 (34)
    • ►  January (11)
    • ►  February (4)
    • ►  May (5)
    • ►  July (7)
    • ►  September (7)
  • ►  2011 (45)
    • ►  January (5)
    • ►  April (6)
    • ►  June (8)
    • ►  September (26)
  • ►  2012 (15)
    • ►  January (7)
    • ►  May (1)
    • ►  June (1)
    • ►  July (3)
    • ►  December (3)
  • ►  2013 (29)
    • ►  January (6)
    • ►  February (2)
    • ►  March (9)
    • ►  April (11)
    • ►  October (1)
  • ►  2014 (48)
    • ►  July (17)
    • ►  August (19)
    • ►  September (2)
    • ►  October (2)
    • ►  November (1)
    • ►  December (7)
  • ►  2015 (139)
    • ►  January (9)
    • ►  February (9)
    • ►  March (14)
    • ►  April (15)
    • ►  May (15)
    • ►  June (6)
    • ►  July (13)
    • ►  August (9)
    • ►  September (3)
    • ►  October (12)
    • ►  November (17)
    • ►  December (17)
  • ►  2016 (201)
    • ►  January (16)
    • ►  February (19)
    • ►  March (28)
    • ►  April (29)
    • ►  May (17)
    • ►  June (20)
    • ►  July (16)
    • ►  August (9)
    • ►  September (11)
    • ►  October (14)
    • ►  November (15)
    • ►  December (7)
  • ►  2017 (169)
    • ►  January (15)
    • ►  February (7)
    • ►  March (13)
    • ►  April (14)
    • ►  May (17)
    • ►  June (21)
    • ►  July (24)
    • ►  August (5)
    • ►  September (14)
    • ►  October (10)
    • ►  November (12)
    • ►  December (17)
  • ►  2018 (162)
    • ►  January (19)
    • ►  February (15)
    • ►  March (21)
    • ►  April (13)
    • ►  May (17)
    • ►  June (11)
    • ►  July (8)
    • ►  August (13)
    • ►  September (18)
    • ►  October (13)
    • ►  November (9)
    • ►  December (5)
  • ►  2019 (57)
    • ►  January (23)
    • ►  February (3)
    • ►  April (3)
    • ►  May (5)
    • ►  June (2)
    • ►  July (1)
    • ►  August (1)
    • ►  October (9)
    • ►  November (7)
    • ►  December (3)
  • ▼  2020 (233)
    • ►  January (7)
    • ▼  February (17)
      • ഉണക്ക നാരങ്ങാക്കറി [തനതു പാകം -2 1 ]വലിയ നാരങ്ങ [വ...
      • നിപ്പൻ. [കീ ശക്കഥകൾ - 105 ]നിപ്പൻ ചാക്കോ എന്നാണ് വ...
      • പ്രതിരോധം
      • ഒരു ജന്മിയുടെ കഥ
      • അച്ചുയോഗ
      • അനന്യ കൂട്ടി
      • അച്ചുവിൻ്റെ നാൾവഴിക്കുെ
      • ആർട്ടിസ്റ്റ് നമ്പൂതിരി
      • എസ്. പി.നമ്പൂതിരി
      • അച്ചുവിൻ്റെ ഡയറിയുടെ നാൾവഴിയിലൂടെ [ ഭാഗം 6]      ...
      •     അച്ചുവിൻ്റെ ഡയറിയുടെ നാൾവഴിയിലൂടെ [ ഭാഗം 7 ] ...
      • അച്ചുവിൻ്റെ ഡയറി ഡയറിയുടെ നാൾവഴികളിലൂടെ [ഭാഗം 8 ]ഞ...
      • അച്ചുവിൻ്റെ ഡയറിയുടെ നാൾവഴികളിലൂടെ [ ഭാഗം-9]ദുബായി...
      • മുഖ്യമന്ത്രിയുടെ കത്ത്
      • അച്ചുവിൻ്റെ ഡയറിയുടെ നാൾവഴികളിലൂടെ [ഭാഗം 11 ]അച്ചു...
      • അച്ചുവിൻ്റെ ഡയറിയുടെ നാൾവഴികളിലൂടെ [ ഭാഗം 12 ]അച്ച...
    • ►  March (9)
    • ►  April (25)
    • ►  May (24)
    • ►  June (19)
    • ►  July (20)
    • ►  August (23)
    • ►  September (27)
    • ►  October (28)
    • ►  November (17)
    • ►  December (17)
  • ►  2021 (85)
    • ►  January (10)
    • ►  February (7)
    • ►  March (6)
    • ►  April (9)
    • ►  May (10)
    • ►  June (8)
    • ►  July (11)
    • ►  August (6)
    • ►  September (7)
    • ►  October (5)
    • ►  November (2)
    • ►  December (4)
  • ►  2022 (89)
    • ►  January (9)
    • ►  February (11)
    • ►  March (5)
    • ►  April (8)
    • ►  May (7)
    • ►  June (5)
    • ►  July (7)
    • ►  August (9)
    • ►  September (8)
    • ►  October (5)
    • ►  November (10)
    • ►  December (5)
  • ►  2023 (112)
    • ►  January (17)
    • ►  February (20)
    • ►  March (14)
    • ►  April (8)
    • ►  May (7)
    • ►  June (11)
    • ►  July (4)
    • ►  August (8)
    • ►  September (7)
    • ►  October (10)
    • ►  November (3)
    • ►  December (3)
  • ►  2024 (95)
    • ►  January (5)
    • ►  February (5)
    • ►  March (5)
    • ►  April (13)
    • ►  May (15)
    • ►  June (22)
    • ►  July (4)
    • ►  August (5)
    • ►  September (3)
    • ►  October (7)
    • ►  November (8)
    • ►  December (3)
  • ►  2025 (17)
    • ►  January (4)
    • ►  February (3)
    • ►  March (4)
    • ►  April (3)
    • ►  May (3)

Followers

Awesome Inc. theme. Powered by Blogger.