നാലുകെട്ട്

About Me

My photo
ANIYAN THALAYATTUMPILLY
View my complete profile

Sunday, February 24, 2019



എമിൽഡാ... [ കീ ശക്കഥ-72]

      ജീൻസ്, ടി ഷർട്ട്.തൊളത്ത് ഒരു ബാഗ്. കയ്യിൽ ഒരു സൺഗ്ലാസ്.റിസോർട്ടിൽ വന്നിറങ്ങിയപ്പഴേ എല്ലാവരും ശ്രദ്ധിച്ചു.ഇഗ്ലണ്ടിൽ നിന്നാണ്. ഏതാണ്ട് ഒരു ഇരുപത്തി അഞ്ച് വയസു പ്രായം.ഒരു ഓൺലൈൻ കോളമിസ്റ്റ്, നല്ല ഒരു ബ്ലോഗ് റൈറ്റർ, ഫ്രീലാന്റ് ജേർണലിസ്റ്റ്. എമിൽ ഡയേപ്പറ്റി ധാരാളം കേട്ടിട്ടുണ്ട്. അവരുടെ ബ്ലോഗ് ഞാൻ ഫോളോ ചെയ്യുന്നുമുണ്ട്. നേരിട്ട് പരിചയപ്പെട്ടണം.തിരക്കൊഴിയട്ടെ.
           രാവിലെ തന്നെ കൊട്ടേജിൽ എത്തി. ഒരു ഇംഗ്ലീഷ് പെപ്പറും ഒരു റോസാപ്പൂവും. എമിൽ ഡക്ക് സന്തോഷമായി.
"താങ്ക് യൂ.പ്ലിസ്" അവർ അടുത്ത കസേര ചൂണ്ടിക്കാണിച്ചു. എത്ര പെട്ടന്നാണവൾ സുഹൃത്തായതു്. പതിനഞ്ചാം വയസിൽ അമ്മയിൽ നിന്നും അച്ഛനിൽ നിന്നും പിരിഞ്ഞതാണ്. അവിടെ അങ്ങിനെയാണ്. പറക്കാൻ അവർ പഠിപ്പിക്കും. പറക്കമുറ്റിയാൽ പിന്നെ സ്വതന്ത്രമാക്കും. എവിടെ എങ്കിലും പോയിപ്പണി എടുത്ത് പഠിക്കാം. ജോലി ചെയ്യാം.
     ഇവിടുത്തെ സാസ്ക്കാരിക പൈതൃകം. പരമ്പരാഗത ചികിത്സി സാരീതികൾ. സാമൂഹിക പശ്ചാത്തലം. ഇതെല്ലാം പഠിക്കാനാണ് ഒറ്റക്ക് ഇറങ്ങിത്തിരിച്ചത്.ആ തന്റെ ടവും കൂസലില്ലായ്മയും എനിക്കിഷ്ടപ്പെട്ടു.കേരളത്തിലെ സാമൂഹികി ചിറ്റു പാട്കളെപ്പറ്റിയാണ് അവൾ ആദ്യം ചോദിച്ചത്.കുറേ അവർ പഠിച്ചിട്ടുണ്ട്.ഇവിടെ അച്ഛനും അമ്മയും മക്കളും പേരമക്കളും ആയുള്ള അറ്റാച്ച്മെന്റ്, വയസായവർക്കുപോലും പേരമക്കളോടും മററുമുള്ള വൈകാരിക അടുപ്പം ഇതൊക്കെ അവൾക്കത്ഭുതമാണ്. ഇവിടെ സ്വന്തം വീടും ആ വീടിനു ചുറ്റും സ്നേഹം കൊണ്ട് കെട്ടിയിട്ടിരിക്കുന്ന ബന്ധങ്ങളും അവർക്കന്യമാണ്. ഇവിടുത്തെ അറേയ്ജീ ഡ് മാര്യേജിന്റെ സ്ഥിരത ഇതൊക്കെ അവരുടെ പഠന വിഷയമാണ്.
" ഞാൻ എന്റെ പേരന്റ്സിനെ കണ്ടിട്ട് ഒരു പാടായി. ഞാൻ പൊന്നതിനു ശേഷം അവർ ഡിവോഴ്സ് ആയി.രണ്ടു പേരും വേറേ വിവാഹം കഴിച്ചു. ഞാൻ ഡാഡിയുടെ വിവാഹത്തിന് പോയിരുന്നു." അവർ അതൊരു സാധാരണ സംഭവം പോലെയാണ് പറഞ്ഞത്. 
" എമിൽഡയുടെ കുടുംബ ജീവിതം" വിവാഹം കഴിഞ്ഞില്ല. ഞാനും ജോർജ്ജും ഒന്നിച്ചു താമസിക്കുന്നു. വിവാഹം കഴിക്കണമോ എന്ന് രണ്ടു പേർക്കും തീരുമാനിക്കാൻ കുറച്ച് സമയം വേണം."
ഇപ്പോൾ അതൊന്നുമല്ല പ്രശ്നം. എനിക്ക് കേരളീയരുടെ പരമ്പരാഗത രീതികൾ, പൈതൃകം അതൊക്കെയാണ് എന്റെ പഠന വിഷയം. അതിനെന്നെ സഹായിക്കണം."
അങ്ങിനെ ദിവസങ്ങൾ കടന്നു പോയി.ഞങ്ങൾ പിരിഞ്ഞു. പിന്നെ അവളെപ്പറ്റി മാസങ്ങളോളം ഒരു വിവരവും ഇല്ലായിരുന്നു. ഒരു ദിവസം ഒരു ഫോൺ. തമ്മിൽക്കാണണം. പറ്റുമെങ്കിൽ എയറോ ഡ്രോമിൽ വരൂ. അവൾ സമയം പറഞ്ഞു.
    ഞാൻ ഞട്ടിപ്പോയി. അവൾ ആ കെ മാറിയിരിക്കുന്നു. സെററു മുണ്ടുടുത്ത് പൊട്ടു തൊട്ട്. കണ്ണെഴുതിയിട്ടുണ്ട്.
"എനിക്ക് കേരളം ഇഷ്ടപ്പെട്ടു.അതിൽ ഒരു ഉദാത്ത മൂല്യം ഞാൻ കാണുന്നു. ഞാനിന്നു പോകുന്നു. ജോർജിനേം കൂട്ടി ഞാൻ വീണ്ടും വരും. അവനതിനു സമ്മതമാണങ്കിൽ മാത്രം അവനുമായി വിവാഹം നടക്കും. അല്ലങ്കിൽ ഇവിടെ ഒരാളെ നിങ്ങൾ കണ്ടു പിടിച്ചു തരണം.
അവൾ എന്റെ കൈ പിടിച്ചുകുലുക്കി.ഹഗ് ചെയ്ത് വിമാനത്താവളത്തിന്റെ തിരക്കിൽ ലയിച്ചു.
ReplyForward
Posted by ANIYAN THALAYATTUMPILLY at 6:19 PM
Email ThisBlogThis!Share to XShare to FacebookShare to Pinterest

No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)

Blog Archive

  • ►  2009 (36)
    • ►  August (7)
    • ►  September (6)
    • ►  October (2)
    • ►  November (16)
    • ►  December (5)
  • ►  2010 (34)
    • ►  January (11)
    • ►  February (4)
    • ►  May (5)
    • ►  July (7)
    • ►  September (7)
  • ►  2011 (45)
    • ►  January (5)
    • ►  April (6)
    • ►  June (8)
    • ►  September (26)
  • ►  2012 (15)
    • ►  January (7)
    • ►  May (1)
    • ►  June (1)
    • ►  July (3)
    • ►  December (3)
  • ►  2013 (29)
    • ►  January (6)
    • ►  February (2)
    • ►  March (9)
    • ►  April (11)
    • ►  October (1)
  • ►  2014 (48)
    • ►  July (17)
    • ►  August (19)
    • ►  September (2)
    • ►  October (2)
    • ►  November (1)
    • ►  December (7)
  • ►  2015 (139)
    • ►  January (9)
    • ►  February (9)
    • ►  March (14)
    • ►  April (15)
    • ►  May (15)
    • ►  June (6)
    • ►  July (13)
    • ►  August (9)
    • ►  September (3)
    • ►  October (12)
    • ►  November (17)
    • ►  December (17)
  • ►  2016 (201)
    • ►  January (16)
    • ►  February (19)
    • ►  March (28)
    • ►  April (29)
    • ►  May (17)
    • ►  June (20)
    • ►  July (16)
    • ►  August (9)
    • ►  September (11)
    • ►  October (14)
    • ►  November (15)
    • ►  December (7)
  • ►  2017 (169)
    • ►  January (15)
    • ►  February (7)
    • ►  March (13)
    • ►  April (14)
    • ►  May (17)
    • ►  June (21)
    • ►  July (24)
    • ►  August (5)
    • ►  September (14)
    • ►  October (10)
    • ►  November (12)
    • ►  December (17)
  • ►  2018 (162)
    • ►  January (19)
    • ►  February (15)
    • ►  March (21)
    • ►  April (13)
    • ►  May (17)
    • ►  June (11)
    • ►  July (8)
    • ►  August (13)
    • ►  September (18)
    • ►  October (13)
    • ►  November (9)
    • ►  December (5)
  • ▼  2019 (57)
    • ►  January (23)
    • ▼  February (3)
    • ►  April (3)
    • ►  May (5)
    • ►  June (2)
    • ►  July (1)
    • ►  August (1)
    • ►  October (9)
    • ►  November (7)
    • ►  December (3)
  • ►  2020 (233)
    • ►  January (7)
    • ►  February (17)
    • ►  March (9)
    • ►  April (25)
    • ►  May (24)
    • ►  June (19)
    • ►  July (20)
    • ►  August (23)
    • ►  September (27)
    • ►  October (28)
    • ►  November (17)
    • ►  December (17)
  • ►  2021 (85)
    • ►  January (10)
    • ►  February (7)
    • ►  March (6)
    • ►  April (9)
    • ►  May (10)
    • ►  June (8)
    • ►  July (11)
    • ►  August (6)
    • ►  September (7)
    • ►  October (5)
    • ►  November (2)
    • ►  December (4)
  • ►  2022 (89)
    • ►  January (9)
    • ►  February (11)
    • ►  March (5)
    • ►  April (8)
    • ►  May (7)
    • ►  June (5)
    • ►  July (7)
    • ►  August (9)
    • ►  September (8)
    • ►  October (5)
    • ►  November (10)
    • ►  December (5)
  • ►  2023 (112)
    • ►  January (17)
    • ►  February (20)
    • ►  March (14)
    • ►  April (8)
    • ►  May (7)
    • ►  June (11)
    • ►  July (4)
    • ►  August (8)
    • ►  September (7)
    • ►  October (10)
    • ►  November (3)
    • ►  December (3)
  • ►  2024 (95)
    • ►  January (5)
    • ►  February (5)
    • ►  March (5)
    • ►  April (13)
    • ►  May (15)
    • ►  June (22)
    • ►  July (4)
    • ►  August (5)
    • ►  September (3)
    • ►  October (7)
    • ►  November (8)
    • ►  December (3)
  • ►  2025 (17)
    • ►  January (4)
    • ►  February (3)
    • ►  March (4)
    • ►  April (3)
    • ►  May (3)

Followers

Awesome Inc. theme. Powered by Blogger.