ശ്രീകാന്ത് മുരളി.... അരങ്ങിലും അണിയറയിലും........
"ഊണി " എന്നൊരുടലിഫിലും യാദൃശ്ചികമായിക്കാണാനിടയായപ്പോ ഴാണ് ശ്രീ കാന്തിനെ ശ്രദ്ധിച്ചത്.പിന്നീട് അടുത്തു പരിചയപ്പെടാനിടയായി. എല്ലാ അർത്ഥത്തിലും ഒരു ബഹുമുഖ പ്രതിഭ. 1988-ൽ കെ.ജി ജോർജിന്റെയും 1996- മുതൽ പ്രിയദർശന്റെയും അസിസ്റ്റന്റായി കുറെ നല്ല ചിത്രങ്ങൾ മലയാളത്തിന് സംഭാവന ചെയ്തു. ഹിന്ദി ,തമിഴ്, കന്നഡ എന്ന അന്യഭാഷാചിത്രങ്ങളിലും ശ്രീകാന്തിനെ നമ്മൾ കണ്ടു. അങ്ങിനെ പടിപടി ആയി ആ പ്രതിഭ തേച്ചുമിനുക്കിയ തായിത്തോന്നി. കഥകളി പഠിച്ച രങ്ങേറിയ ഒരു തികഞ്ഞ അഭിനേതാവ്, ഒരു നല്ല വാഗ്മി, ഇതൊന്നുമല്ല എന്നെ കൂടുതൽ ആകർഷിച്ചതു്. "വിഷ്വൽ മീഡിയ "യെപ്പറ്റിയുള്ള ശ്രീ കാന്തി ന്റെ അറിവ്, കാഴ്ചപ്പാട് അതാണ് എന്നെ അൽഭുതപ്പെടുത്തിയത്. അതവസാനം അദ്ദേഹത്തെ സംവിധാനരം ഗത്തു തന്നെ എത്തിച്ചു.
1. കൈരളിയിലെ പ്രസിദ്ധമായ അശ്വമേധം, മറ്റു റിയാലിറ്റി ഷോകൾ [രാ ഗോത്സവം, ഗന്ധർവസംഗീതം, ഗന്ധർവ്വ സന്ധ്യ ] എല്ലാത്തിന്റെയും അണിയറയിൽ നിറസാന്നിദ്ധ്യമായിരുന്നു ശ്രീ കാന്ത്.പിന്നീട് സ്വന്തമായി പ്രൊഡക്ഷൻ ഹൗസ്'' [ മൈൻ സ്ക് പ് പ്രൊഡക് ഷൻ ഹൗസ് ] തുടങ്ങിപരസ്യചിത്രങ്ങളിൽ ചുവടുറപ്പിച്ചു. "എ ബി " എന്ന സിനിമ സംവിധാനം ചെയ്ത് താൻ എത്തണ്ടടത്ത് എത്തിപ്പെട്ടു എന്നദ്ദേഹം തെളിയിച്ചു.പൊതുവേ വിരസമായേക്കാവുന്ന " ബിഗ് ബോസ്'' എന്ന സീരിയൽ മോഹൻലാലിനെ ഒരു പ്രത്യേക ശൈലിയിൽ അവതരിപ്പിച്ച് ആ സീരിയൽ ശ്രീകാന്ത് രക്ഷിച്ചെടുത്തു എന്നു തന്നെ ഞാൻ വിശ്വസിക്കുന്നു.
ആ കലാ കുടുംബത്തിന് സംഗീതം പകർന്ന് ശ്രീകാന്തിന് കൂട്ടായി സംഗീത പ്രഭുവും എത്തി. പുതു തുറകൾ വെട്ടിപ്പിടിക്കാൻ ശ്രീകാന്തിന് എന്റെ സ്നേഹാശംസകൾ.
"ഊണി " എന്നൊരുടലിഫിലും യാദൃശ്ചികമായിക്കാണാനിടയായപ്പോ

No comments:
Post a Comment