കരിമുണ്ടതേവർക്കു -ഒറ്റയട ....
കോട്ടയം ജില്ലയിൽ മണ്ണക്കനാട് ശ്രീ ഗണപതി
ക്ഷേത്രം .ജലാധിവാസഗണപതി . അമ്പലത്തിനടുത്തുള്ള ചിറയിൽ
ദേവസാന്നിധ്യം [ഗണപതി ] . ആചിറയിൽ നിന്ന് ദേവനെ ആവാഹിച്ച് പീ0ത്തിൽ
ഇരുത്തി പൂജകഴിഞ്ഞു തിരിച്ച് ജലത്തിലെക്ക് . ചിറയിൽ കരിമുണ്ടതേവർ ഉണ്ട്
എന്ന് പഴമക്കാർ പറയാറുള്ളത് ഓർക്കുന്നു . ആച്ചിറയാണ് പ്രസിദ്ധമായ
കുറിച്ചിത്താനം പൂ തൃക്കൊവിൽ അമ്പലത്തിന്റെ ആറാട്ടുകടവ് .
ക്ഷേത്രത്തിലെ ഒറ്റയട വഴിപാട് പ്രസിദ്ധമാണ് . ഈ ക്ഷേത്രത്തിൽ
മാത്രമുള്ള ഒരു വഴിപാട് . ഒരുനാഴി അരി ,ഒരു നാളികേരം 5 പലം ശർക്കര .അതാണ്
ഒരടക്ക് . ക്ഷിപ്രപ്രസാദിയായ ഗണപതി ഭഗവാനെ പ്രസാദിപ്പിക്കാൻ
ആയിരക്കണക്കിനാളുകൾ ഒറ്റയട നേരുന്നു .
ഈ ചിറ പണ്ട് ഋ ഷിമാരുടെ ഹോമകുണ്ടമായിരുന്നു എന്നാണ് അസ്ടമംഗലപ്രശനത്തിൽ തെളിഞ്ഞത് .അവിടെ
ദേവചയ്തന്യം അങ്ങിനെയാണ് ഉണ്ടായതത്രെ .പിൽക്കാലത്ത് അതൊരു വലിയ ചിറയായി
രൂപാന്തരപ്പെട്ടു . അവിടെ ഷോഡശ്ശദ്രവ്യ ഗാനപതിഹോമാമാണ്
നടക്കാറ്
No comments:
Post a Comment