രാമൻറെ ഈശ്വരൻ --രാമേശ്വരത്ത്
രാവണനിഗ്രഹത്തിനുശേഷം രാമേശ്വരത് തിരിച്ചെത്തിയ ശ്രീരാമചന്ദ്രൻ ബ്രമ്മഹത്യാ പാപനിവര്തിക്ക് ശ്രീ പരമശിവനെ ഭജിക്കുന്നു . ശിവപ്രതിസ്ടക്കായി ഒരു ശിവലിഗത്തിന് ഹനുമാനെ ഹിമാലയത്തിലേക്ക് അയക്കുന്നു . ഹനുമാൻ എത്താൻ വ്യ്കിയതിനാൽ സീതാദേവി മണലുകൊണ്ട് ശിവലിംഗം നിർമ്മിക്കുന്നു ആ രണ്ടുവിഗ്രഹവും അവിടെക്കാണാം .അവിടെ ശിവന്റെ വലതുഭാഗത്തു ആണ് പാർവതിദേവി .
ദ്രാവിടിയൻ
വാസ്തുശിൽപ്പചാരുതയിൽ നിർമ്മിച്ചതാണ് ഇന്നത്തെ രാമേശ്വര ക്ഷേത്രം .
ലോകത്തിലെ ഏറ്റവും നീളം കൂടിയ പ്രകാരങ്ങൾ [കോറിഡോർ ]ഇവിടെയാണ് . ആകെ 3850
-അടി നീളം . 6..9 -മീറ്റർ ഉയരം . 1212 -ഓളം ചിത്രത്തൂനുകളാൽ അലങ്കൃതം . രാവണനിഗ്രഹത്തിനുശേഷം രാമേശ്വരത് തിരിച്ചെത്തിയ ശ്രീരാമചന്ദ്രൻ ബ്രമ്മഹത്യാ പാപനിവര്തിക്ക് ശ്രീ പരമശിവനെ ഭജിക്കുന്നു . ശിവപ്രതിസ്ടക്കായി ഒരു ശിവലിഗത്തിന് ഹനുമാനെ ഹിമാലയത്തിലേക്ക് അയക്കുന്നു . ഹനുമാൻ എത്താൻ വ്യ്കിയതിനാൽ സീതാദേവി മണലുകൊണ്ട് ശിവലിംഗം നിർമ്മിക്കുന്നു ആ രണ്ടുവിഗ്രഹവും അവിടെക്കാണാം .അവിടെ ശിവന്റെ വലതുഭാഗത്തു ആണ് പാർവതിദേവി .
No comments:
Post a Comment