ഹിമാലയവും മാനസസരോവരും -ബാന്ഗ്ലൂരിൽ
ബാഗ്ലൂർ നഗരമധ്യത്തിൽ ഹിമാലയവും മാനസസരൊവരൂം ശ്രീപരമ്മേശ്വരനും .ഒരു
മന്ദിരം അല്ലങ്കിൽ പരിപാവനമായ ഒരു അന്തരീക്ഷം അതാണ് RVM -ശിവ ടെമ്പി ൾ .
മന്ദിരത്തിനകത്ത് നമുക്ക് ബാഹ്യലോകവുമായുള്ള ബന്ധം അറ്റുപോകുന്നു .
കേദാർനാധ് . അവസാനം കൈലാസവാസനടുത്ത് . ശിവഭഗവാൻ ജടയിൽ ഗംഗ . ഗംഗാജലം താഴെ മാനസസരോവരിൽ പതിക്കുന്നു . ശിവലിഗത്തിൽ പാലഭിഷേകത്തോടെ നമ്മുടെ മനസ് ശുദ്ധമാകുന്നു .സരോവരിൽ ആരതി ഒഴുക്കി നമ്മുടെ പാപങ്ങൾ കഴുകിക്കളയുന്നു . ഹോമകുണ്ടത്തിൽ വിറകും നെയ്യും ഹോമിച്ച് നമ്മുടെ നെഗറ്റീവ് എനർജി നശിപ്പിക്കുന്നു . ഇനി കണ്ണടച് ധ്യാനത്തിൽ മുഷുകാം . പിന്നീട് പ്രപഞ്ചശക്തികളുമായി സംവേദിക്കാൻ ഒരു ;ലൈറ്റ് ആൻഡ് സൌണ്ട് ഷോ . നവഗ്രഹ സാന്നിധ്യത്തിൽ .